. പയ്യന്നൂർ: മമ്പലത്തെ തോലാട്ട് ബാലകൃഷ്‌ണൻ്റേയും പരേതയായ വടക്കേടത്ത് കല്യാണിയുടെയും മകൻ വി. സതീശൻ (59) നിര്യാതനായി. ഭാര്യ :കെ. സുനിത. മക്കൾ :അശ്വനി , അരുന്ധതി. മരുമകൻ: മനു മോഹൻ. സഹോദരങ്ങൾ: വിജയൻ, മുരളി, സുമ , സിന്ധു. സംസ്കാരം നാളെ ( ഞായർ) രാവിലെ 10 മണിക്ക്.