കടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

കണ്ണൂർ പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് മരിച്ചത്
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടാൻ കയറിയപ്പോഴാണ് കടന്നൽ കുത്തേറ്റത്
തുടർന്ന് നാട്ടുകാർ പയ്യാവൂർ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കണ്ണൂർ AKG ഹോസ്പിറ്റലും പ്രവേശിപ്പിച്ചു
ഇന്നലെ ഉച്ചക്ക് ശേഷമാണ് സജിക്ക് കടന്നൽ കുത്തേറ്റത്







