LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 13, 2026

ഏറണാകുളത്ത് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
42fb06e4-276c-4f59-a689-73c731c78af3
Spread the love

.

പയ്യന്നൂർ: ഏറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കോറോം ചാലക്കോട് സ്വദേശി തെക്കേത്തലക്കൽ ഹൗസിലെ എ.നിതിൻ (33) ആണ് മരിച്ചത്. വെള്ളൂർ ഏച്ചിലാം വയലിൽ അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തിവരികയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടു കാരണമുണ്ടായ മാനസിക പ്രയാസത്താൽ ഈ മാസം 6 ന് 10.40 മണിക്കാണ് യുവാവിനെ കാനായി തോട്ടം കടവിലെ ഭാര്യ വീട്ടിൽ വെച്ച്എലി വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത് .തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു . പിന്നീട് ഏറണാകുളത്തെ അമൃത ആശുപത്രിയിലെത്തിക്കുകയും ഗുരുതരാവസ്ഥയിൽ കഴിയുന്നതിനിടെ ഇന്നലെ മരണപ്പെട്ടു. ചാലക്കോട്ടെ നാരായണൻ്റെയും ചന്ദ്രികയുടേയും മകനാണ്. ഭാര്യ :ദിൽന ( കാനായി തോട്ടംക്കടവ് ). മക്കൾ : നശ്വിഖ്, മേദിക് .സഹോദരൻ: രജു (വർക്ക്ഷോപ്പ്, കോറോം ) .പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ഇന്ന് പോസ്റ്റ്മോർട്ടംനടത്തിയശേഷം സംസ്‌കാരം നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!