LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 4, 2026

പറമ്പിൽ അതിക്രമിച്ച് കയറിറോഡ് വെട്ടിയ 5 പേർക്കെതിരെ കേസ്

0
Screenshot

Screenshot

Spread the love

പിണറായി: വീട്ടുപറമ്പിൽ അതിക്രമിച്ചു കയറി റോഡ് വെട്ടി നാശനഷ്‌ടമുണ്ടാക്കിയെന്ന പരാതിയിൽ അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു. കീഴത്തൂരിലെ പി.വി സുരേഷ് ബാബുവിൻ്റെ പരാതിയിലാണ് അയൽവാസികളായ കീഴത്തൂർ ശ്രീലകത്തെ രഞ്ജിത്ത്, കൈലാസത്തിലെ അർജുൻ, പാതിരിയാട്ടെ ദാമോദരൻ, പ്രതീശൻ ,കുഞ്ഞിരാമൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രവരി 21 നും ഈ മാസം രണ്ടിനുമാണ് അതിർത്തിയിൽ വെച്ച ചെങ്കല്ലുകൾ എടുത്തു കളയും റോഡ് വെട്ടുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. 25000 രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!