LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 1, 2026

കണിച്ചാറിൽ കെ.എസ്.ആർ.ടി.സി. ബസും മിനി ലോറിയും കൂട്ടിയിടിച്ചു

0
Screenshot

Screenshot

Spread the love

കണിച്ചാർ: അയോത്തുംചാൽ അത്തിക്കണ്ടം ഭഗവതിക്ഷേത്രം റോഡിന് സമീപം കെ.എസ്.ആർ.ടി.സി. ബസും ചെങ്കൽ കയറ്റിയ മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൊട്ടിയൂരിൽനിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും എതിരേവന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.

അപ്രതീക്ഷിതമായി നടന്ന കൂട്ടിയിടിയിൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസമായി. കൂട്ടിയിടിയെത്തുടർന്ന് മണത്തണ–കേളകം റോഡിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!