പാപ്പിനിശ്ശേരി വെസ്റ്റ്, യശോദ കെ.വി( കല്ല്യാണി) അന്തരിച്ചു

പാപ്പിനിശ്ശേരി വെസ്റ്റ്, യശോദ കെ.വി( കല്ല്യാണി) അന്തരിച്ചു, ഭർത്താവ് പരേതനായ ഒ.വി.രാഘവൻ ടൈലർ, മക്കൾ, രമേശൻ ഒ.വി, പ്രകാശൻ ഒ.വി, പുഷ്പ ഒ.വി, ഉണ്ണികൃഷ്ണൻ. ഒ.വി., സന്തോഷ്. ഒ.വി., മരുമക്കൾ., അനിത മോറാഴ, നമിത തൊടുപുഴ, ദിനേശൻ പട്ടുവം, പ്രിയങ്ക വെങ്ങര, ദിവ്യാ കല്ലൂരി, സഹോദരങ്ങൾ, നാരായണി വെള്ളിക്കീൽ നാരായണൻ റിട്ടയേർഡ K S R T C, മുൻ ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട്, കുഞ്ഞിക്കോരൻ മുബൈ, മാധവി ചെങ്ങൽ, പരേതരായ ഗോവിന്ദൻ, പവിത്രൻ, സംസ്കാരം ഇന്ന് ഉച്ഛക്ക് 12 മണി ഹാജീ റോഡ് സമുദായ ശ്മശാനത്തിൽ







