LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 19, 2026

എടക്കാട് സ്വദേശി എ.സി ഫിറോസ് നിര്യാതനായി

0
e9beb01e-4192-4eaa-a8f4-b36f739ba9f3
Spread the love

എടക്കാട്: പാച്ചാക്കര ഗംഗൻ പീടികക്ക് സമീപം ‘ജാസ്മിനാസി’ൽ എ.സി ഫിറോസ് (46) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് പിന്നാലെയായിരുന്നു അന്ത്യം. തലശ്ശേരി ഗ്രാന്റ് തേജസ് ജീവനക്കാരനാണ്.

പരേതരായ മുട്ട വ്യാപാരി മങ്കിയിൽ അബൂബക്കറിന്റെയും എ.സി ആയിശയുടെയും മകനാണ്.

ഭാര്യ: റുബീന. മക്കൾ: ഫർസീൻ, ആസിയ, മനാൽ. സഹോദരങ്ങൾ: സാദിഖ്, നജീബ് (മസ്കത്ത്), ശറഫുദ്ദീൻ (ദുബൈ), ഫെമിന, പരേതയായ ജാസ്മിന.

ഖബറടക്കം ഇന്ന് (വെള്ളി) വൈകുന്നേരം 4 മണിക്ക് എടക്കാട് മണപ്പുറം ജുമാമസ്ജിദിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!