LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 8, 2026

മോഷണം മൂന്ന് പേർ പിടിയിൽ

0
IMG-20260403-WA0053
Spread the love

രാജപുരം: കെ എസ്ഇബിയുടെ അലുമിനിയം റോളുകൾ മോഷ്ടിച്ചു വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ മൂന്നു പേരെ പോലീസ് പിടികൂടി. കള്ളാർ സ്വദേശി കെ പി ഷഫീഖ് (42),സഹായികളായ അസാം നാഗോൺ സ്വദേശി സൈഫുദീൻ അഹമ്മദ് (32), അലംഗീർ ഹുസൈൻ (18) എന്നിവരെയാണ് എസ്. ഐ. സി. സി ബിജുവും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി പട്രോളിംഗിനിടെ കഉളാറിൽ വെച്ചാണ് കെ എൽ 59 7440 നമ്പർ ഗുഡ്‌സ് ഓട്ടോയിൽ മോഷ്ടിച്ചുകടത്തുകയായിരുന്ന കെ എസ് ഇബിയുടെ അലൂമിനിയം കമ്പി റോളുമായി പ്രതികളെ പോലീസ് അറസ്റ്റു ചെയ്തത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!