LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 30, 2026

കെ.പി മുരളീധരൻ അനുസ്മരണം

0
Screenshot

Screenshot

Spread the love

വാരം: മുൻ യൂത്ത് കോൺഗ്രസ്സ് നേതാവും , ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കെ.പി മുരളീധരന്റെ ചരമവാർഷിക ദിനംഎളയാവൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ DCC പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉൽഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ലക്ഷ്മണൻ തുണ്ടിക്കോത്ത് അദ്ധ്യക്ഷം വഹിച്ചു.ടി.ഒ.മോഹനൻ എം എൽ എ അനുസ്മരണ പ്രഭാഷണം നടത്തി. വി.എ.നാരായണൻ, വി.വി പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, എം.കെ മോഹനൻ, സജീവ് മാറോളി , രാജീവൻ എളയാവൂർ, പി.മാധവൻ മാസ്റ്റർ, സുരേഷ് ബാബു എളയാവൂർ, കട്ടേരി നാരായണൻ , കെ.സി. ഗണേശൻ , പി.സി. സജിത്ത്, പ്രദീപൻ സി എന്നിവർ സംസാരിച്ചു. പുഷ്പാർചന മാർച്ച് വാരം ബസാറിൽ നിന്നും ആരംഭിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!