LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 13, 2026

വീടു കുത്തി തുറന്ന് സ്വർണ്ണവും പണവും കവർന്നു

0
IMG-20260413-WA0026
Spread the love

ബേഡകം : പൂട്ടിയിട്ട വീടുകുത്തി തുറന്ന് സ്വർണ്ണവും പണവും കവർന്നു ബേഡഡുക്ക കല്ലടകുറ്റിയിലെ പൂട്ടിയിട്ട വീട്ടിലാണ് കവർച്ച നടന്നത്. മുൻവശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 12 ഗ്രാം സ്വർണ്ണവും12,000 രൂപയും വീട്ടിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടാവ് കടത്തി കൊണ്ടുപോയി. ഈ മാസം 8നായിരുന്നു വീട്ടുകാർ വീടു പൂട്ടി പോയത്. കഴിഞ്ഞ ദിവസമാണ് വീടിൻ്റെ മുൻ വാതിൽ കുത്തി തുറന്ന നിലയിൽ കാണപ്പെട്ടത്.
തുടർന്ന് വീട്ടുടമയുടെ സഹോദരൻ ബേഡഡുക്ക കുമ്പാരത്തോട് സ്വദേശി സി എ മുഹമ്മദ് കുഞ്ഞി ബേഡകം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!