LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 10, 2026

ബിജെപി പ്രവർത്തനെ ആക്രമിച്ച 5 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

0
IMG-20260404-WA0051(2)
Spread the love



തളിപ്പറമ്പ്:  ബി.ജെ.പി പ്രവർത്തകനെ കൈകൊണ്ടുംഇരുമ്പ് വടികൊണ്ടും ആക്രമിച്ച സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ പോലീസ്കേസെടുത്തു.പരിയാരം കുറ്റ്യേരിയിലെ വി.പി.കുഞ്ഞിരാമനെ (56) യാണ്
മർദ്ദിച്ചത്. പരാതിയിൽ ബാബു വായക്കീല്‍, മനോഹരന്‍, സി.എച്ച്.വിജയന്‍, പി.പി.രാജീവന്‍, ഭരതന്‍ എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
സി.പി.എം പ്രവര്‍ത്തകനായ രണ്ടാം പ്രതി കുറ്റ്യേരി നടുവയലില്‍ വെച്ച് ബി.ജെ.പി ഓഫീസും പ്രചാരണവണ്ടിയും പരിശോധിക്കുന്നത് വീഡിയോയില്‍ ചിത്രീകരിച്ചത് ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കുഞ്ഞിരാമനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്.
ഇന്നലെ ഉച്ചക്ക് 1.25 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!