എൽ ഡി എഫ് പയ്യന്നൂർ മണ്ഡലം പ്രകടനപത്രിക പുറത്തിറക്കി

പയ്യന്നൂർ:
എൽഡിഎഫ് പയ്യന്നൂർ നിയോജക മണ്ഡലം പ്രകടന പത്രിക പ്രകാശനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രകാശനം നടത്തി.. കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി, ജില്ല സെക്രട്ടറി കെ കെ രാകേഷ്, സി സത്യപാലൻ, പി സന്തോഷ്, പി ശശിധരൻ, സരിൻ ശശി, കെ വി ബാബു, വി ബാലൻ, കെ ഹരിഹർകുമാർ, പി ജയൻ, ഇക്ബാൽ പോപ്പുലർ, പി വി ദാസൻ, പി യു രമേശൻ, ഒ ടി സുജേഷ്, അസൈനാർ അരവഞ്ചാൽ എന്നിവർ പങ്കെടുത്തു.







