തങ്കം ടീച്ചർ നിര്യാതയായി

പയ്യന്നൂർ : വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന
മഠത്തിൽ കോളിയാട്ട് തങ്കം ടീച്ചർ ( 79- മുൻ മാനേജർ എ.എൽ.പി സ്കൂൾ കീഴ്മാല ) നിര്യാതയായി.
ഭർത്താവ് :പരേതനായ കെ.നാരായണൻ നായർ ( റിട്ട : യു.ഡി ക്ലാർക്ക് പഞ്ചായത്ത് )
മക്കൾ.എം.കെ തങ്കരാജ് ( റിട്ട : സുബേദാർ മേജർ ആർമി ), എം.കെ ചന്ദ്രൻ ( റിട്ട : സുബേദാർ മേജർ ആർമി ) ,എം.കെ.ഗീത ( കരിവെള്ളൂർ ) ,
എംകെ രഘു രാജ് ( കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ )
മരുമക്കൾ: സി.പി ലീന ( കണ്ടങ്ങാളി ) ,യു.കെ ശ്രീലത ( മഹാദേവഗ്രാമം ) , ബാലഗോപാലൻ കരിവെള്ളൂർ ( റിട്ട : ഗ്രാമീൺ ബാങ്ക്), ഷജി ഒ.എം മയ്യിൽ ( മലപ്പട്ടം ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ). സഹോദരങ്ങൾ:
എം.കെ ദിലീപൻ ( റിട്ട: മാനേജർ കനറാ ബാങ്ക് ) ,
എം.കെ ധനഞ്ജയൻ ( കമ്മാടം ) ,
എം.കെ ഓമന ( ചെന്നൈ)
പരേതരായ
പ്രൊ : എം.കെ ചിണ്ടൻകുട്ടിമാസ്ററർ ,ഡോ : എം.കെ രഘു ( ശ്രീകണ്ഠാപുരം ) , എം.കെ രാജലക്ഷ്മി ( പയ്യന്നൂർ )
സംസ്കാരം 3. ന് വെള്ളിയാഴ്ച രാവിലെ 10.30 ന് കണ്ടങ്കാളി കോട്ടം സമുദായ ശ്മശാനത്തിൽ..







