LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 1, 2026

പരിയാരം മെഡിക്കൽ കോളജ് സമരം പ്രതികളെ വെറുതെ വിട്ടു

0
img_9752
Spread the love

പയ്യന്നൂർ : മെഡിക്കൽ കോളേജ് സമര ത്തെ തുടർന്നുണ്ടായ ക്രിമിനൽ കേസിൽദേശാഭിമാനി മലപ്പുറം ലേഖകനെയും തളിപ്പറമ്പ്മഴുർ ലോക്കൽ കമ്മിറ്റി അംഗവുമായ പ്രതികളെ കോടതി വെറുതേവിട്ടു . 1995-ൽ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് പരിയാരം മെഡിക്കൽ കോളേജിലേക്ക് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ നടത്തിയ മാർച്ചിൽ അന്നത്തെ സർക്കിൾ ഇൻസ്പെക്ടർക്കും പഴയങ്ങാടി എസ്.ഐ ക്കും മറ്റു പോലീസുകാർക്കും പരിക്കുപറ്റിയ കേസിൽ ഉൾപ്പെട്ട ദേശാഭിമാനി മലപ്പുറം ജില്ലാ ലേഖകനും അന്നത്തെ എസ്.എഫ്.ഐ തളിപ്പറമ്പ് ഏരിയ സെക്രട്ടറിയും കാഞ്ഞിരങ്ങാട് സ്വദേശിയുമായ ഒ.വി.സുരേഷ്,മഴൂർ ലോക്കൽ കമ്മിറ്റി അംഗവും അന്നത്തെ എസ്എഫ് ഐ. തളിപ്പറമ്പ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ഐ.വി.വിനോദ് എന്നിവരെയാണ് പയ്യന്നൂർ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് അൽഷാരി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്. പ്രതികൾക്കുവേണ്ടി അഡ്വക്കേറ്റ് ടി.വി.വിനീഷ് ഹാജരായി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!