LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 14, 2026

എടക്കാട് പോലീസ് സ്റ്റേഷൻ സമീപം സാജിർ നിര്യാതനായി.

img_6816-1.jpg
Spread the love

മുഴപ്പിലങ്ങാട് : എടക്കാട് പോലീസ് സ്റ്റേഷൻ സമീപം മുസമ്മിൽ മൻസിൽ താമസിക്കുന്ന സാജിർ (48) നിര്യാതനായി.

ഭാര്യ : താഹിറ

മക്കൾ: അസ്ന മെഹ്റിൻ, മുഹമ്മദ്‌ അദ്നാൻ, ഹവ്വ മറിയം

സഹോദരങ്ങൾ : നസീർ, മുസ്തഖ് മുസമ്മിൽ, നസീറ സമീറ, മുംതാസ്

ഖബറടക്കം : നാളെ രാവിലെ 10:00 മണിക്ക് എടക്കാട് മണപ്പുറം പള്ളി ജുമാ മസ്ജിദിൽ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!