LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 17, 2026

മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

img_6737.jpg
Spread the love

പയ്യന്നൂർ: മാരക ലഹരി മരുന്നായമെത്താ ഫിറ്റാമിനുമായി ഇതര സംസ്ഥാന തൊഴിലാളി യായ യുവാവിനെ എക്സൈസ് സംഘം പിടികൂടി.അസാംബാർ പേട്ട സർസേബാരി സ്വദേശിയും മൂരിക്കൊവ്വലിലെ വാടക ക്വാട്ടേർസിൽ താമസക്കാരനുമായ സനിദുൾഹഖിനെ (22)യാണ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.വി. ശ്രീനിവാസനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 9.15മണിയോടെ താലൂക്കാശുപത്രിക്ക് സമീപം എൽ.ഐ.സി.ജംഗ്ഷ്നിൽ വെച്ചാണ് 418 മില്ലിഗ്രാം മെത്താഫിറ്റാമിനുമായി പ്രതി എക്സൈസ് പിടിയിലായത്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ശരത്ത്, പി. സൂരജ്, ഡ്രൈവർ പി.വി. അജിത് എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!