LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

മത്സ്യതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

cfe0d30f-da2c-4910-a9b9-85d49ee6e838.jpg
Spread the love

പയ്യന്നൂർ: മത്സ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പാപ്പിനിശേരി വെസ്റ്റ് സ്വദേശി വി.കെ. നിസാർ (50) ആണ് മരണപ്പെട്ടത്. രാമന്തളി നേവൽ ബോട്ട് ജെട്ടിക്ക് സമീപം അബോധാവസ്ഥയിൽ വീണു കിടക്കുന്നത് കണ്ട് നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദംകുട്ടിയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: കുഞ്ഞാമിന ഇ.സി. ( മാട്ടൂൽ നോർത്ത് ). മക്കൾ: നിഷാം ,നിഷാന ,നെഹല. മരുമകൻ: അസ്കർ (മണ്ടൂർ). സഹോദരങ്ങൾ: റഫീഖ്, മുസ്സമ്മൽ, നസീർ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!