ഹൃദയാഘാതം; കണ്ണൂർ സ്വദേശി അബുദാബിയിൽ നിര്യാതനായി

അബുദാബി :കണ്ണൂർ കീഴ്‌ത്തലി സ്വദേശി ശ്യാമൾ നിവാസിൽ നജീഷ് ശ്യാം(46) ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ നിര്യാതനായി.അബുദാബി ഓയിൽ കമ്പനിയുടെ അബ്‌ശാൽ റിഗ്ഗിൽ കരാർ സ്ഥാപനത്തിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി(HSE) എഞ്ചിനിയറായിരുന്നു.
ഭാര്യ :ഷിനി.മകൾ :പാർവതി.
സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലം ശ്‌മശാനത്തിൽ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക