July 8, 2025

സ്കൂട്ടർ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

img_5313-1.jpg

ധർമടം: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികി ത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. മേലൂർ ഗുംട്ടി മുക്കിൽ ഉത്രാടം വീട്ടിൽ അനുസ്മയ (19) ആണ് മരിച്ചത്.

വയനാട് പോളിടെ ക്നിക് കോളേജിലെ വി ദ്യാർഥിനിയാണ്. 13-0 ബ്രണ്ണൻ കോളേജ് ഹോ സ്റ്റലിന് സമീപം സ്കൂട്ടർ മറി ഞ്ഞ് പരിക്കേറ്റ അനുസ്മ യ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിസയി ലായിരുന്നു. അച്ഛൻ: രാഗേഷ്. അമ്മ: രസിത. സ ഹോദരി: അനുശ്രയ. സം സ്കാരം വെള്ളിയാഴ്ച ഉച്ചയ് ക്ക് 12-ന് തലശ്ശേരി ഗോപാലപേട്ട ശ്മശാനത്തിൽ.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger