പള്ളിക്കുളം ഗണപതി മണ്ഡപത്തിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

പള്ളിക്കുളം ഗണപതി മണ്ഡപത്തിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തളിപ്പറമ്പ് നഗരത്തിലെ ഓട്ടോ ഡ്രൈവർ പാലകുളങ്ങര കൃഷ്ണകൃപ അപാർട്ട്മെൻ്റിലെ താമസക്കാരനായ വി.ആർ പ്രദീപ് കുമാർ(54) ആണ് മരണപ്പെട്ടത്. കൂടെണ്ടായിരുന്ന ഭാര്യ ഷേർളിക്ക് നിസാര പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന മകൻ അരുൺ പരിക്കേൽക്കാതെ രക്ഷപ്പെട്ടു