July 14, 2025

എം രാമദാസൻ അന്തരിച്ചു

img_0232-1.jpg

എടചൊവ്വ : കനാൽ പാലത്തിന് സമീപം എടക്കാടൻ ഹൗസിൽ എം രാമദാസൻ (64) അന്തരിച്ചു. (കൗസല്യ ട്രേഡേഴ്സ് ഉടമയാണ്. ) ഭാര്യ :- ഉഷാകുമാരി എടക്കാടൻ / മകൻ :- കമൽ (ബാങ്ക് ഓഫ് ബറോഡ തലശ്ശേരി), സഹോദരങ്ങൾ :-ശ്രീഷ (മഞ്ചപ്പാലം), മനോഹരൻ (നാഗർകോവിൽ), ശവസംസ്കാരം ഇന്ന് 3. 30ന് പയ്യാമ്പലത്ത് .

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger