LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 6, 2026

മയ്യിൽ എ.എൽ.പി സ്കൂൾ റിട്ടയേർഡ് ഹെഡ് മിസ്ട്രസ്സ് കെ.എൻ.പങ്കജാക്ഷി ടീച്ചർ അന്തരിച്ചു

0
3074199d-3420-4a2c-8aba-34a44d2bc129
Spread the love

മയ്യിൽ: മയ്യിൽ എ.എൽ.പി.സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ്സ് കെ.എൻ പങ്കജാക്ഷി ടീച്ചർ(88) അന്തരിച്ചു പരേതരായ പി.കെ.രാമൻ നായരുടെയും കോളങ്കട നടുവിലെ വീട്ടിൽ നാരായണി അമ്മയുടെയും മകളാണ്
ഭർത്താവ് പരേതനായ ഒ.കെ.കരുണാകരൻ മാസ്റ്റർ (മയ്യിൽ)
മക്കൾ. കെ.എൻ.വിനോദ് (റിട്ട. അധ്യാപകൻ. നാറാത്ത് എ.യു.പി.സ്കൂൾ ), കെ.എൻ വിജയലക്ഷ്മി. (മയ്യിൽ ), കെ.എൻ.ബാബു വികാസ് (റിട്ട. സീനിയർ ക്ലർക്ക്. മുൻസിഫ് കോടതി.കണ്ണൂർ ) കെ.എൻ.ജ്യോതി (ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക, ജി.എച്ച്.എസ്.എസ്,ചാവശ്ശേരി,), മരുമക്കൾ.. കെ.ഗീത (റിട്ട. ജില്ലാ സർവ്വേ സൂപ്രണ്ട് കാസർഗോഡ്) എം.പ്രകാശ് (റിട്ട. ക്വാളിറ്റി അഷ്വറൻസ് മാനേജർ, എഫ്.എ.സി.ടി. കൊച്ചിൻ ഡിവിഷൻ ) കെ.വി. രതി.(അധ്യാപിക,ഐ.എം. എൻ. എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ ), വി.ജയപ്രകാശ് (റിട്ട.ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ തലശ്ശേരി ) സഹോദരങ്ങൾ: പരേതരായ കെ.എൻ.ശ്രീദേവി അമ്മ നാറാത്ത്, കെ എൻ മാധവി അമ്മ, നാറാത്ത്., കെ.എൻ. ദാമോദരൻ വൈദ്യർ. കയരളം,കെ.എൻ. കുഞ്ഞിരാമൻ മാസ്റ്റർ…
കാലത്ത് 9 മണി മുതൽ മയ്യിലെ സ്വവസതിയിൽ പൊതു ദർശനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ സംസ്കാരം…

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!