LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 27, 2026

മരംപൊട്ടി ദേഹത്ത് വീണ് പയ്യന്നൂരിലെ വ്യാപാരിക്ക് ദാരുണാന്ത്യം

0
1f146274-3c30-446f-a931-49de8ec31aaf
Spread the love

പയ്യന്നൂര്‍: പള്ളിയിലേക്ക് പോകവേ മരം പൊട്ടി ദേഹത്തു
വീണ് ഗുരുതമായി പരിക്കേറ്റ പയ്യന്നൂരിലെ വ്യാപാരി മരിച്ചു. പയ്യന്നൂര്‍ സെന്റ് മേരീസ് സ്‌കൂളിന് മുന്നിലെ തയ്യല്‍ മെഷീന്‍ വിൽപന കേന്ദ്രമായ നാഷണല്‍ സ്റ്റോര്‍ ഉടമ രാമന്തളി വടക്കാമ്പാട്ടെ ചേനോത്ത് അങ്ങാടിയില്‍ ഇസ്മായിൽ (6 3 ) ആണ്
മരിച്ചത്.
ഇന്നലെ രാത്രിയിലാണ് സംഭവം.
ബൈക്കിലെത്തിയ ഇസ്മായില്‍ വാഹനം നിര്‍ത്തിയിട്ട് പള്ളിയിലേക്ക് പോകവെയാണ് അപകടം. കണ്ണൂരിലെ സ്വകാര്യ ശുപത്രിയിലെ ചികിത്സക്കിടെയായിരുന്നു അന്ത്യം. പരേതരായ ഇറയത്ത് മുഹമ്മദ് കുഞ്ഞിയുടേയും ചേനോത്ത്ഹവ്വ ഉമ്മയുടേയും മകനാണ്. ഭാര്യ:സി.എച്ച്. ഖൈറുന്നിസ. മക്കള്‍:സുഹൈല്‍, ജുസൈല, മുഹമ്മദ്. മരുമക്കൾ:ആയിഷ തൃക്കരിപ്പൂർ ,ഷക്കീൽ എട്ടിക്കുളം.
സഹോദരങ്ങള്‍: മുഹമ്മദ് ഇക്ബാല്‍, മുഹമ്മദ് റാഫി, പരേതരായ അബ്ദു റഹ്മാന്‍, ഇബ്രാഹിം ഹസ്സന്‍.പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!