മലപ്പട്ടം കൊളന്തയിലെ അനീഷ് കെ.പി നിര്യാതനായി

Screenshot
മലപ്പട്ടം : മലപ്പട്ടം കൊളന്തയിലെ അനീഷ് കെ.പി (40) നിര്യാതനായി.
ഭാര്യ : ശ്രീകല.ടി
മക്കൾ : അനയ് കൃഷ്ണ, നിയ കൃഷ്ണ
പരേതനായ ഏരുവശ്ശിയിലെ കെ.പി കൃഷ്ണന്റെയും കെ.പി രാധയുടെയും മകനാണ്.
സഹോദരങ്ങൾ : ബിനീഷ് കെ.പി (ചുമട്ട് തൊഴിലാളി തളിപ്പറമ്പ), സുനിത കെ.പി (മലപ്പട്ടം), ബിന്ദു കെ.പി (ഏരുവശ്ശി)







