പയ്യന്നൂർ വെള്ളൂർ സ്വദേശി മാവില രവീന്ദ്രൻ നിര്യാതനായി

പയ്യന്നൂർ: വെള്ളൂർ ബേങ്കിന് സമീപത്തെ താമസക്കാരനും ജില്ലാ കോടതി റിട്ടയേർഡ് ജീവനക്കാരനുമായ മാവില രവീന്ദ്രൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.
കുടുംബ വിവരങ്ങൾ:
ഭാര്യ: യു. രഞ്ജിനി.
മക്കൾ: മിഥുൻ എം., ഡോ. എം. അശ്വതി.
മരുമകൻ: ആദർശ് (കോഴിക്കോട്).
സഹോദരങ്ങൾ: എം. ശശിധരൻ, എം. രേണുക (റിട്ട. എച്ച്.എം., ജി.എൽ.പി.എസ് വെള്ളൂർ), എം. ഉഷാകുമാരി (ഗവ. താലൂക്ക് ആശുപത്രി പയ്യന്നൂർ), ഡോ. എം. രജനി (കണ്ണൂർ മെഡിക്കൽ കോളേജ് പരിയാരം).







