July 16, 2025

പ്രശസ്ത സിനിമ നാടക നടൻ തമ്പാൻ കൊടക്കാട് അന്തരിച്ചു.

91ac70b7-70cb-4f3b-ae54-c784170d077b-1.jpg

കൊടക്കാട് താമസിക്കുന്ന നാടക സിനിമ സീരിയല്‍ നടന്‍ തമ്പാന്‍ കൊടക്കാട്(69)അന്തരിച്ചു. സംസ്‌കാരം ഇന്നുവൈകുന്നേരം നാലിന്…… പെരുങ്കാളിയാട്ടം, കുത്തൂട്, റോമാ. 6, മോക്ഷ ക്രൈസിസ്, കാടുവട്ടിയവിവരം ആദ്യം അറിഞ്ഞത് മരംകൊത്തി തുടങ്ങിയ സിനിമകളിലും നാടകങ്ങളിലും സീരിയലുകളിലും പരസ്യ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ഭാര്യ: കെ.പി.ശോഭന.മക്കള്‍: ശരത്‌ലാല്‍, സ്മിത.മരുമക്കള്‍: അശോകന്‍(നീലേശ്വരം)സിന്‍ഷ(പാടിയോട്ടുചാല്‍).സഹോദരങ്ങള്‍: കെ.ജി.കൊടക്കാട്, യശോദ, ഭാനുമതി, പരേതരായ ലക്ഷ്മി, ജാനകി, ദാമോദരന്‍, കാര്‍ത്യായനി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger