പഴയ കാല കോൺഗ്രസ് പ്രവർത്തകൻ കുളത്തിന്റെവിടെ അബ്‌ദുൾ ഖാദർ നിര്യാതനായി

തോട്ടട : ചിറക്കുതാഴ, പഴയ കാല കോൺഗ്രസ് പ്രവർത്തകൻ കുളത്തിന്റെവിടെ അബ്‌ദുൾ ഖാദർ (ഖാദർക്ക, 88)മരണപ്പെട്ടു,ഖബറടക്കം രാവിലെ 9,30ന് കാഞ്ഞങ്ങാട്ട് പള്ളിയിൽ, (വെള്ളിയാഴ്ച )ഭാര്യ, സെഫിയ, മക്കൾ, റസീന, റോസ്‌ന, റീനാസ്, റഹീദ, റുബീന, മരുമക്കൾ, സജാദ്, സലീം പി, സലീം, എം, ഫയറൂസ്, ഷമീർ, സഹോദരങ്ങൾ, പരേതരരായ അബ്‌ദുൾ റഹ്മാൻ, മൊയ്‌ദു, മൂസ്സ, മുഹമ്മദ്, ഹുസ്സൻ.