LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 10, 2026

എടക്കാട് സ്വദേശി ജിജേഷ് ഒമാനിൽ നിര്യാതനായി; സംസ്കാരം നാളെ കണ്ണൂരിൽ

0
bec0afed-dcac-44b1-8311-0909971d642b
Spread the love

എടക്കാട്: ഒമാനിലെ ഇസ്കിയിൽ വെച്ച് മരണപ്പെട്ട എടക്കാട് സ്വദേശിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. എടക്കാട് കെ.ഇ.യു.പി സ്കൂളിന് സമീപം പടിക്കൽ വീട്ടിൽ ജനാർദനൻ – നിർമല ദമ്പതികളുടെ മകൻ ജിജേഷ് (49) ആണ് ഒമാനിൽ നിര്യാതനായത്.
ഭാര്യ: ദിഷിന.
മകൾ: തന്മയ.
സഹോദരങ്ങൾ: നിജേഷ് (വിജിലൻസ്, കണ്ണൂർ), ഷിജേഷ്.
നാളെ (വ്യാഴാഴ്ച) രാവിലെ 9:00 മണിക്ക് എടക്കാടുള്ള പടിക്കൽ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. തുടർന്ന് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാരം നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!