ചെമ്പിലോട് സ്വദേശി പി.വി. ശ്രീനിവാസൻ അന്തരിച്ചു

തലവിൽ: ചെമ്പിലോട് ഹൈസ്ക്കൂളിന് സമീപം താമസിക്കുന്ന പി.വി. ശ്രീനിവാസൻ (69) അന്തരിച്ചു. ശോഭയാണ് ഭാര്യ. സിനോജ്, ബേബി സിനി എന്നിവർ മക്കളാണ്. പരേതനായ സിജിത്ത് മകനാണ്. കനകൻ (മുഴപ്പാല), വിജി എന്നിവരാണ് മരുമക്കൾ. സുരേശൻ, രമ, രതി, രജിത എന്നിവർ സഹോദരങ്ങളാണ്. പരേതനായ രാജൻ സഹോദരനാണ്. മൃതദേഹം ഇന്ന് (ചൊവ്വ, ജൂൺ 9) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.







