LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 5, 2026

പയ്യന്നൂർ മഹാദേവഗ്രാമം സ്വദേശിനി കെ.യു. യശോദ അന്തരിച്ചു

0
5b6e8755-ca01-49d3-8741-c70968b41950
Spread the love

പയ്യന്നൂർ: മഹാദേവഗ്രാമത്തിലെ പരേതനായ സി.കെ. കുഞ്ഞപ്പ പൊതുവാളുടെ ഭാര്യ കരയപ്പള്ളി ഉത്തമന്തിൽ യശോദ (78) അന്തരിച്ചു.

മക്കൾ: കെ.യു. വിനോദ് (ആരാധനാ പ്രോഗ്രാം ഏജൻസി), കെ.യു. നിഷാദ് (കൈരളി ഹോട്ടൽ), കെ.യു. സുനീദ് (സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്).

മരുമക്കൾ: കെ.എ. ലതിക (സാന്ദ്രാസ് ബ്യൂട്ടി പാർലർ), കെ. ദീപ (ആധാരം എഴുത്ത്), എം. സന്ധ്യ (നീലേശ്വരം).

സഹോദരങ്ങൾ: കെ.യു. ശശിധരൻ (അന്നൂർ), കെ.യു. രാധ (കൊക്കാനിശേരി), കെ.യു. ബാലാമണി (വെള്ളൂർ), പരേതനായ കെ.യു. രാമകൃഷ്ണൻ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!