July 16, 2025

അഴീക്കോട് വൻകുളത്ത് വയലിൽ രുഗ്മിണി അന്തരിച്ചു.

img_7292-1.jpg

അഴീക്കോട് വൻകുളത്ത് വയലിൽ നായനാർ റോഡ്, ചോടോൻ ഹൌസിൽ നീലഞ്ചേരി രുഗ്മിണി (87) അന്തരിച്ചു. ഭർത്താവ് പരേതനായ തളാപ്പൻ
നാരായണൻ നമ്പ്യാർ.
മക്കൾ: പ്രസന്നകുമാരി,
ശശികുമാർ
(മെഡിക്കൽ റപ്രസൻ്റേറ്റീവ്)
രാജീവൻ (കുവൈറ്റ്)

മരുമക്കൾ:
ദിവാകരൻ എം കെ (ചെറുകുന്ന് )
ശ്രീജ (വടക്കാഞ്ചേരി ),
ശ്രീലേഖ (ഇരിട്ടി)

സഹോദരങ്ങൾ:
അപ്പുക്കുട്ടൻ, പരേതരായ വേണുഗോപാൽ,
ഭാസ്കരൻ.

സംസ്കാരം – ബുധനാഴ്ച്ച രാവിലെ 11 മണിക്ക്
ചാൽ സമുദായ സ്മശാനത്തിൽ

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger