July 8, 2025

കമ്പിൽ തെരുവിലെ തവര ബാലൻ നിര്യാതനായി

img_7135-1.jpg

കമ്പിൽ: കമ്പിൽ തെരുവിലെ തവര ബാലൻ(80) നിര്യാതനായി. ഭാര്യ വാടി ശാന്ത. മക്കൾ: ശ്രീജ(KSEB ഏച്ചൂർ), ബിജു(ഷാർജ), ഷമ്മി (KSEB AEE, Kannur). മരുമക്കൾ: രാജേന്ദ്രൻ ( Retd. JE BSNL, പുഴാതി)), സൗമ്യ (മാടായി), സുജിത് കുമാർ (SDE, BSNL, Kunhimangalam). ശവസംസ്ക്കാരം രാവിലെ പതിനൊന്ന് മണിക്ക് പയ്യാമ്പലം.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger