ടി.പി സൈനുദ്ധീൻ ഹാജി നിര്യാതനായി

മുട്ടം : നെക്കിബസാർ ഹദ്ദാദ് പള്ളിക്ക് സമീപം താമസിക്കുന്ന ടി.പി സൈനുദ്ധീൻ ഹാജി മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരവും ഖബറടക്കവും ഇന്ന് രാത്രി 8 മണിക്ക് മുട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ ഫാത്തിബി എസ് , എ പി , മക്കൾ :- ഹാഷിം, അബ്ദുറൗഫ്, സുഹൈർ, ബുഷ്‌റ, ഫായിസ, ഫൈറൂസ
സഹോദരങ്ങൾ : -ടിപി മൂസാൻ ഹാജി, മർഹും ഹമീദ് ഹാജി (റെയിൻബോ ഗ്രൂപ്പ്) ടിപി മഹ്മൂദ് ഹാജി, ടിപി സുബൈർ ഹാജി , കദീജ ടി പി,
ജമാതാക്കൾ:- അബ്ദുന്നാസർ ടി പി അബ്ദുൽ ലത്തീഫ് , ശാക്കിർ ,.