വാഹനാപകടത്തിൽ പരിക്കേറ്റ മുൻ പഞ്ചായത്തംഗം മരിച്ചു

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ ചുണ്ട-തെ ട്ടിക്കുണ്ട് റോഡിൽ ഉണ്ടാ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാ യിരുന്ന ചെറുപുഴ മുൻ പ ഞ്ചായത്തംഗവും സിപി എം നേതാവുമായ ചുണ്ട യിലെ പി. രാമചന്ദ്രൻ അ ടിയോടി (63) മരിച്ചു. കഴി ഞ്ഞ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ ഗു രുതരമായി പരിക്കേറ്റ രാ മചന്ദ്രൻ അടിയോടിയാ ണ് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ യിലിരിക്കേ വെള്ളിയാഴ്ച വൈകീട്ട് നാലിന് മരിച്ചത്.
ഭാര്യ: പ്രമീള. മകൾ: ദീപ്തി. മരുമകൻ: സുനീഷ്.
പരേതനായ പേറയിൽ ഗോപാലൻ നായരു ടെയും അടിയോടി പാർവ തിയുടെയും മകനാണ് മരിച്ച രാമചന്ദ്രൻ. സഹോദ രങ്ങൾ: രാജേന്ദ്രൻ (മും ബൈ), സുധാകരൻ (റിട്ട. അധ്യാപകൻ) മൃതദേഹം കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
ശനിയാഴ്ച ഉച്ചയ്ക്ക് ചുണ്ടയിലും രണ്ടുമുതൽ വീട്ടിലും നടക്കുന്ന പൊതുദർശനത്തിന് ശേഷം നാലിന് കോലുവള്ളി മോക്ഷതീരം ശ്മശാനത്തിൽ സംസ്സരിക്കും.