കെ പി നജീബ് നിര്യാതനായി.

മുട്ടം ഷാദുലി പള്ളിക്ക് സമീപം നെക്കി ബസാർ റോഡിൽ താമസിക്കുന്ന പഴയങ്ങാടി എക്സ്പ്രസ്സ് ഓഫ്സറ്റ് പ്രസ്സ് ഉടമ കെ പി നജീബ് (54) നിര്യാതനായി.
മാതാപിതാക്കൾ.പരേതരായ ഹാജിറ, സാലിഹ് ഹാജി.
ഭാര്യ. താഹിറ എസ് എ
മക്കൾ. ഫവാസ്, സാലിഹ്, ഹാജിറ
സഹോദരങ്ങൾ. അമീറലി ( എക്സ്പ്രസ്സ് ഓഫ്സറ്റ് പഴയങ്ങാടി) നൂർജഹാൻ,സൗജത്ത്, സഫിയ,അസ്മ