ടി ഒ മുരളീധരൻ മാസ്റ്റർ നിര്യാതനായി.

മയ്യിൽ: വേളത്തെ ടി ഒ മുരളീധരൻ (57) നിര്യാതനായി. കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രധാന അധ്യാപകനാണ്.
ഭാര്യ: മായ (അധ്യാപിക, കണ്ടക്കൈ കൃഷ്ണവിലാസം എ എൽ പി സ്കൂൾ). മക്കൾ: മാളവിക, മയൂർ.
സഹോദരങ്ങൾ: ടി ഒ രാധാകൃഷ്‌ണൻ, ടി ഒ ഗീത (ഇരുവരും റിട്ട. അധ്യാപകർ), ടി ഒ ബാലഗോപാലൻ (കെ എസ് ഇ ബി റിട്ട. സൂപ്രണ്ട്). സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കണ്ടക്കൈ ശാന്തിവനത്തിൽ.