January 21, 2026

അയൂർ വയലിന് സമീപം മണ്ടിയൻ ഭരതൻ നിര്യാതനായി

b70e763c-b91b-4342-9633-cb0b0c1a4065.jpg

അഴീക്കോട് സൗത്ത് : അയൂർ വയലിന് സമീപം മണ്ടിയൻ ഭരതൻ (89) നിര്യാതനായി.
ഭാര്യ :പരേതയായ സാവിത്രി
മക്കൾ : ഹൈരേഷ്, ജെൻസ, ജഗീഷ് (ദുബായ് )
മരുമക്കൾ :പ്രജിത്ത്, സീമ, രമ്യ.
സഹോദരങ്ങൾ :പരേതനായ രാഘവൻ, ലക്ഷ്മണൻ.
ശവസംസ്കാരം നാളെ (05/12/2025) വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് തെക്കുഭാഗം ശ്മശാനത്തിൽ.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger