കക്കാട് സ്പിന്നിംഗ് മില്ലിന്ന് സമീപം മിന്നങ്ങാട്ട് ശാരദ നിര്യാതയായി.

കക്കാട് :- സ്പിന്നിംഗ് മില്ലിന്ന് സമീപം മിന്നങ്ങാട്ട് ശാരദ [86] നിര്യാതയായി.
ഭർത്താവ് :- പരേതനായ കൂക്കിരി ബാലൻ
മക്കൾ:- സരള , സീത, സജീവൻ , ഗീത, അശോകൻ , സരസ പരേതയായ ലളിത.
മരുമക്കൾ :- ജയരാമൻ, പ്രഭാകരൻ, നാരായണൻ , രഞ്ചിത്ത്, ഷൈമ, പരേതരായ ജ്യോതി, നാരായണൻ ,
ശവസംസ്ക്കാരം നാളെ ബുധൻ (7.5 . 25 ) ന് പത്ത് മണിക്ക് പയ്യാമ്പലത്ത് .