അഴിക്കൽ തീപ്പെട്ടി കമ്പനി സമീപത്തെ ദിവകാരൻ ഇ. സി നിര്യാതനായി
കണ്ണൂർ: അഴിക്കൽ തീപ്പെട്ടി കമ്പനിക്ക് സമീപം താമസിക്കുന്ന ദിവകാരൻ ഇ. സി (83) നിര്യാതനായി. മുൻ ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്നു.
ഭാര്യ: രാജമ്മ
മക്കൾ: അജീഷ്, അഞ്ജന, അജിത്ത്
മരുമക്കൾ: ലിൻസി, ഗണേശൻ, കാർത്തിക
സഹോദരങ്ങൾ: ശ്രീനിവാസൻ, നിർമല, രാജൻ (പരേതൻ), സജ്യഭാമ, ജയലക്ഷ്മി
സംസ്കാരം: ശനിയാഴ്ച പകൽ 12 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ
