ആദികടലായി കക്കോത്ത് ഹൗസിൽ കക്കോത്ത് രവീന്ദ്രൻ അന്തരിച്ചു

ആദികടലായി: കക്കോത്ത് ഹൗസിൽ കക്കോത്ത് രവീന്ദ്രൻ (67) അന്തരിച്ചു.
ഭാര്യ: അംമ്പിക വലിയ പുരയിൽ (അഴീക്കോട്)
മക്കൾ: അമൽരാജ്, അനുരാജ് (ഇരുവരും കുവൈറ്റ്), സുനന്ദ (അശ്വതി നാറാത്ത്) മരുമക്കൾ: സച്ചിൻ എംടി (നാറാത്ത്), രമ്യ (കുറ്റ്യാടി), ശരണ്യ (കിഴുന്നപ്പാറ).
സംസ്കാരം നാളെ തിങ്കൾ (05-05-25) രാവിലെ 10:00 മണിക്ക് പയ്യാമ്പലം പൊതു സ്മശാനത്തിൽ