ഉരുവച്ചാൽ: മുൻ പ്രവാസിയും ഹോട്ടൽ വ്യാപാരിയുമായ പുതിയാണ്ടി പി. കെ. അബ്ദുല്ലഹ് നിര്യാതനായി
ഉരുവച്ചാൽ: മുൻ പ്രവാസിയും ഉരുവച്ചാൽ സ്വദേശിയും, ഹോട്ടൽ വ്യാപാരിയുമായ പുതിയാണ്ടി പി. കെ. അബ്ദുല്ലഹ് (80) ഇന്ന് മരണപ്പെട്ടു.
ഭാര്യ: ജമീല.
മക്കൾ: നിയാസ്, നൗഷാദ്, നസീമ, ഫാത്തിമ.
മരുമക്കൾ: ഖാലിദ് (എടക്കാട്), റാഷിദ് (കടലായി).
