കമലാക്ഷി ടീച്ചർ (82) നിര്യാതയായി
*ചൊക്ലി താഹ ഓഡിറ്റോറിയത്തിന് സമീപം*
*”സാരംഗിൽ”*
*കമലാക്ഷി ടീച്ചർ 82 നിര്യാതയായി.*
Rtd ടീച്ചർ ബ്രണ്ണൻ HSS തലശ്ശേരി’.
ഭർത്താവ് പരേതനായ ബാലൻ
മക്കൾ
*ശ്യാം ( അദ്ധ്യാപകൻ തിരുവങ്ങാട് ഗവ: HSS)*
അമ്പിളി
(ഓഡിറ്റർ- കൂത്തുപറമ്പ് )
മരുമക്കൾ
വിദ്യ(BRC ചൊക്ലി
സന്ദീപ് കാടാച്ചിറ
സഹോദരങ്ങൾ
കൗസല്യ Rtd ഹെഡ് ടീച്ചർ മടപ്പള്ളി ഗേൾസ് HSS |
പരേതരായ
നാണു വയനാട്
വാസുദേവൻ. ചൊക്ലി ‘
*ശവസംസ്കാരം നവ: 9 ന് ( ഇന്ന്) വൈകു: 6 മണിക്ക് വീട്ടുവളപ്പിൽ നടക്കും.*
