LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

ദുബായിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു

img_7822.jpg
Spread the love

ദുബായ്:

ദുബായിലുണ്ടായ വാഹനാപകടത്തിൽ കുന്നരു സ്വദേശി മരിച്ചു.

കുന്നരു സെൻട്രലിലെ വിപി ബൈജുവാണ് ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. മൃതദേഹം ശനിയാഴ്ച (08.11.25) രാവിലെ 8 മണി മുതൽ 9 മണി വരെ ടാഗോർ സ്മാരക വായനശാലയിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം രാവിലെ 10 മണിക്ക് കുന്നരു തെക്കേ ഭാഗം പൊതുശ്മശാനത്തിൽ.

പരേതനായ മന്ദ്യത്ത് ചന്ദ്രശേഖരന്റേയും (മൂലീലെ അമ്പു ) വി പി കാർത്ത്യായനിയുടെയും മകനാണ്

ഭാര്യ:സജിന (ടീച്ചർ ഗവ. ഹൈസ്കൂൾ രാമന്തളി ) . മകൾ: വൈഗ ലക്ഷ്മി. സഹാദരങ്ങൾ – ബിന്ദു (കുഞ്ഞിമംഗലം), ബിജു ., ദിജു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!