കണ്ണൂർ മാർക്കറ്റിലെ ആദ്യകാല വ്യാപാരി ആദംകുട്ടി നിര്യാതനായി
കണ്ണൂർ: അഞ്ചാം പീടിക പാളയത്ത് വളപ്പിൽ താമസിക്കുന്ന കണ്ണൂർ മാർക്കറ്റ് റോഡിലെ ആദ്യകാല വ്യാപാരിയായിരുന്ന ആദംകുട്ടി നിര്യാതനായി.
ഭാര്യ: കുഞ്ഞാമിന
മക്കൾ: മൻസൂർ, സൈറ ബാനു, ഫൗസിയ, നവാസ്, ശിഹാബ്, അന്നത്ത്.
ഖബറടക്കം: നാളെ രാവിലെ 11 മണിക്ക് തളാപ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
