October 23, 2025

യുവാവ് കിണറ്റിൽ വീണു മരിച്ചു

img_6281.jpg

കണ്ണൂർ: ശിവപുരം മൊട്ടഞാലിൽ യുവാവ് വീട്ടു കിണറ്റിൽ വീണു മരിച്ചു. മരുവഞ്ചേരിയിലെ മാവില അനീഷാണ് (45) വീട്ടിലെ കിണറ്റിൽ വീണ് മരിച്ചത്.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​ക​വെ അ​ബ​ദ്ധ​ത്തി​ൽ വീ​ട്ടു​കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. മ​ട്ട​ന്നൂ​രി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി പു​റ​ത്തെ​ടു​ത്ത് ഉ​രു​വ​ച്ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ര​ഥ​മ ചി​കി​ത്സ ന​ൽ​കി ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

മട്ടന്നൂരിലെ ബേക്കറിയിലെ ജീവനക്കാരനായിരുന്നു. ഗോപാലന്‍റെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: ഷൈനി, റീന, ഷൈമ

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger