November 10, 2025

ഓട്ടോറിക്ഷാ സ്റ്റാൻഡിൽ തളർന്നുവീണ ഡ്രൈവർ മരിച്ചു

img_4689.jpg

തളിപ്പറമ്പ്: ഓട്ടോസ്റ്റാൻഡിൽ ക്ഷീണിതനായി ആശുപത്രിയിൽ ചികിത്സ തേടിയ ഓട്ടോറിക്ഷാ ഡ്രൈവർ സെയ്ദ് നഗ റിൽ ടാഗോർ സ്കൂളിന് സ മീപം ഹാജ റോഡിൽ മഠ ത്തിലെ പുരയിൽ ഷാജ ഹാൻ (58) മരിച്ചു. ഞാ യറാഴ്ച വൈകിട്ടാണ് ഷാ ജഹാനെ ലൂർദ് ആസ്പ് ത്രിയിൽ പ്രവേശിപ്പിച്ചത്.

പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി യിരുന്നു. പിതാവ്: പരേ തനായ കുഞ്ഞാലി. മാതാവ്: ജമീല. ഭാര്യ: ഫൗ സിയ. മക്കൾ: ഷഫ്നാ സ്, നൂറ, ഫിദ, ഫാമിദ. മ രുമകൻ ആബിദ്.

സഹോദരങ്ങൾ: ഷാ നവാസ്, സറീന, സലീം, ഷാജിത്ത്, ഷമീം.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger