October 24, 2025

അഴീക്കോട് പള്ളിക്കുന്നുമ്പ്രം മുണ്ടോൻ വയലിൽ അബ്ദുൾ മജീദ്.കെ.വി നിര്യാതനായി

6f1a226f-4ddd-43e1-b436-b736483bbf4b.jpg

അഴീക്കോട് പള്ളിക്കുന്നുമ്പ്രം മുണ്ടോൻ വയലിൽ അബ്ദുൾ മജീദ്.കെ.വി(75) (കച്ചവടം,പാലോട്ട് വയൽ) നിര്യാതനായി. ഭാര്യ: ഹയറുന്നീസ. മക്കൾ : ജാഫർ,ജഫീന,ജനീഫ്, ജിഫ്രി,ജംഷാദ്. മരുമകൻ: അയൂബ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1മണിക്ക് വളപട്ടണം മന്നയിൽ നടന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger