Kannur അഴീക്കോട് പള്ളിക്കുന്നുമ്പ്രം മുണ്ടോൻ വയലിൽ അബ്ദുൾ മജീദ്.കെ.വി നിര്യാതനായി Kannurvarthakal October 2, 2025 Spread the love അഴീക്കോട് പള്ളിക്കുന്നുമ്പ്രം മുണ്ടോൻ വയലിൽ അബ്ദുൾ മജീദ്.കെ.വി(75) (കച്ചവടം,പാലോട്ട് വയൽ) നിര്യാതനായി. ഭാര്യ: ഹയറുന്നീസ. മക്കൾ : ജാഫർ,ജഫീന,ജനീഫ്, ജിഫ്രി,ജംഷാദ്. മരുമകൻ: അയൂബ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 1മണിക്ക് വളപട്ടണം മന്നയിൽ നടന്നു. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous യുവാവിനെവധിക്കാൻ ശ്രമിച്ച സംഘം ആശുപത്രിയിൽ അക്രമം നടത്തി മൂന്ന് പേർ അറസ്റ്റിൽ, ഒമ്പത് പേർക്കെതിരെ കേസ്Next ഗാന്ധിജയന്തിദിനംആചരിച്ചു More Stories Kannur പ്ലസ്ടു പരീക്ഷ പാസാവാത്ത മനോവിഷമം; പയ്യന്നൂരില്‍ 17 കാരന് തൂങ്ങിമരിച്ചു Kannurvarthakal July 26, 2026 0 Kannur കണ്ണൂർ ചിറക്കൽ ചിറയിൽ വയോധികയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി Kannurvarthakal July 26, 2026 0 Kannur ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണംവീടിന്റെ അടുക്കള ഷെഡ് തകർത്തു Kannurvarthakal July 26, 2026 0