അഴീക്കോട്ചാൽ AKG മന്ദിരത്തിനുസമീപം C K അനിൽകുമാർ അന്തരിച്ചു

അഴീക്കോട് ചാൽ AKG മന്ദിരത്തിനു സമീപം C K അനിൽകുമാർ അന്തരിച്ചു
സിപിഎം ചാൽ ബീച്ച് മെമ്പറും കേരള പ്രവാസി സംഘം കണ്ണൂർ ഏരിയ കമ്മറ്റി അംഗവുമായിരുന്നു.
അച്ഛൻ : പരേതനായ ചോടൊപ്പറമ്പിൽ അനന്തൻ
അമ്മ : യാശോദ
ഭാര്യ : അജിത. കെ (ചെറുകുന്ന്)സിപിഎം ചാൽ AKG ജംഗ്ഷൻ ബ്രാഞ്ച് മെമ്പർ,
മക്കൾ : അമൽ, അക്ഷയ്, അർജുൻ സഹോദരങ്ങൾ : ചന്ദ്രൻ . മോഹനൻ, സുരേശൻ, ശ്രീജ, പരേതനായ പ്രകാശൻ.
സംസ്കാരം : ( 02 05 2025 ) 10 ന് അഴീക്കൽ ശ്മശാനത്തിൽ