നാടക നടൻപി.രഘുനാഥ് അന്തരിച്ചു

പയ്യന്നൂർ:അന്നൂർ കണ്ടക്കോരൻ മുക്കിന്ന് സമീപത്തെ പി രഘുനാഥ് (71) അന്തരിച്ചു.
കെല്‍ട്രോണ്‍ ജീവനക്കാരനായിരുന്നു കുറേക്കാലം
തിരുവനന്തപുരത്തായിരുന്നു ജോലി.ജീവനക്കാരുടെ സംഘടനാ നേ
താവ് കൂടിയായിരുന്നു.
റിട്ടയര്‍മെന്‍റിന് ശേഷം അന്നൂരിലെത്തി.ആദ്യകാലത്ത്
രവിവര്‍മ്മ കലാനിലയത്തിന്‍റെ
പ്രവര്‍ത്തകനുംറിട്ടയര്‍മെന്‍റിന്ശേഷം അന്നൂര്‍ പീപ്പ്ള്‍സ് ആര്‍ട്സ് ക്ളബ്ബില്‍ സജീവമായി.കേളു നാടകത്തിലൂടെ
വീണ്ടും അരങ്ങിലെത്തി..മികച്ച നടനുള്ള രണ്ടാം സ്ഥാനം.സംഗീത നാടക അക്കാദമി പുരസ്കാരം.
നാടക് രൂപീകരണം മുതല്‍ അതില്‍ സജീവം. നാടകിൻെറ മുൻ സംസ്ഥാനപ്രസിഡണ്ടായിരുന്നു.
അന്നൂർ പീപ്പ്ള്‍സിന്‍റെ നിരവധി നാടകങ്ങളില്‍ വേഷമിട്ടിരുന്നു.
ഭാര്യ.പി.ഡി.ഉഷ.(റിട്ട .എസ് .ബി.ഐ.പയ്യന്നൂർ.)മക്കൾ .വിവേക്.ആർ.(കംപ്യൂട്ടർ സെൻറർ(അന്നൂർ,)വാണി,എഞ്ചിനീയർ(ബാംഗ്ളൂർ.).മരുമകൻ:ജയേഷ് (എൻഞ്ചിനീയർ,ബാംഗ്ളൂർ.)
സഹോദരങ്ങള്‍ :പി.സുകുമാരൻ മാസ്റ്റര്‍
(റിട്ട .ഹെഡ്.മാസ്റ്റര്‍ ),പി.സരസ്വതി ,
പി.പത്മനാഭന്‍ (റിട്ട .കണ്ണൂര്‍ ജില്ലാ ബാങ്ക്),
പി.കൃഷ്ണവേണി(മയൂരനൃത്തവേദി),
പി.വിജയകുമാരി,പരേതരായ പത്മാവതി
അമ്മ,രാധ.സംസ്കാരം ശനിയാഴ്ച രാവിലെ
9മണിക്ക്മൂരിക്കൊവ്വൽശാന്തിസ്ഥലയില്‍ .